കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്നവയാണ് മുഖം മൂടികള്‍. ബാലരമയിലെ മായാവിയുടെയും മറ്റും മുഖം മൂടി വച്ച് കളിച്ച് നടന്ന കാലം ഇപ്പോഴത്തെ യുവാക്കള്‍ മറന്ന് കാണില്ല. പലപ്പോഴും കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്നതായി കാണുന്ന ചിലവ് തീരെയില്ലാത്ത ഒരു കളിപ്പാട്ടമായി മുഖം മൂടിയെ വിശേഷിപ്പിക്കാം. കുട്ടികളുടെ മാഗസിനുകള്‍ വഴിയാണ് പ്രധാനമായും മുഖം മൂടികള്‍ പണ്ട് ലഭിച്ചിരുന്നത്. എന്നാലിന്ന് ഓണ്‍ലൈന്‍ യുഗത്തില്‍ അതിന് വേണ്ടി അധികമൊന്നും ബുദ്ധിമുട്ടേണ്ടതില്ല. കുട്ടികള്‍ക്ക് ആകര്‍ഷകമായ മുഖം മൂടികള്‍ നല്‍കണമെന്ന് തോന്നുന്നുവെങ്കില്‍ അവയുണ്ടാക്കി നല്കാന്‍ സഹായക്കുന്ന ചില […]
↧