ഫോണ്‍ മോഷണവും, അത് ട്രാക്ക് ചെയ്ത് കണ്ടെത്താനുള്ള വഴികളും സംബന്ധിച്ച് പല പോസ്റ്റുകള്‍ ഇവിടെ വന്നിട്ടുള്ളതാണ്. പക്ഷേ അവയൊക്കെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് വേണ്ടിയുള്ളതാണ്. എന്നാല്‍ ഏത് ഫോണിനെയും ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് ഐഎംഇഐ നമ്പര്‍ എന്നത്. VSNL.NET എന്ന സര്‍വ്വീസ് ഉപയോഗിച്ചാണ് ഇത് കണ്ടെത്തുന്നത്. അത് എങ്ങനെയാണെന്ന് നോക്കാം. ഫോണിന്‍റെ ഐഎംഇഐ നമ്പര്‍ അറിയാന്‍ സാധാരണ ഫോണുകളില്‍ *#06# അടിച്ചാല്‍ മതി. അതല്ലെങ്കില്‍ ഫോണ്‍ പായ്ക്കിങ്ങിന് മേലെ ഇത് രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇനി ഒരു […]
↧