കംപ്യൂട്ടര്‍ സംബന്ധമായ ജോലികള്‍ ചെയ്യുന്നവര്‍ക്ക് പലപ്പോഴും ഇമേജുകളും കൈകാര്യം ചെയ്യേണ്ടി വരും. എന്നാല്‍ ഫോട്ടോഷോപ്പ് പോലുള്ള പ്രോഗ്രാമുകളില്‍ പരിചയമില്ലാത്തവര്‍ക്ക് സഹായകരമായ നിരവധി ഓണ്‍ലൈന്‍ പ്രോഗ്രാമുകളുണ്ട്. അവയില്‍ പലതിനെയും കുറിച്ച് ഇവിടെ എഴുതിയിട്ടുണ്ട്. അത്തരം ചില ആവശ്യങ്ങളും അവയ്ക്ക് സഹായിക്കുന്ന സര്‍വ്വീസുകളും പരിചയപ്പെടാം. 1. എഡിറ്റിംഗ് – Pixlr ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു ഓണ്‍ലൈന്‍ ഇമേജ് എഡിറ്ററാണ് Pixlr. വേഗത്തില്‍ അത്യാവശ്യം ഇമേജ് എഡിറ്റിംഗ് കാര്യങ്ങളൊക്കെ ഇതുപയോഗിച്ച് ചെയ്യാനാവും. 2. ഇന്‍ഫോഗ്രാഫിക്സ് – Piktochart ഇന്റര്‍നെറ്റില്‍ ഇന്ന് വ്യാപകമായി […]
↧