2005 ലാണ് യുട്യൂബ് ആരംഭിക്കുന്നത്. ഏറ്റവുമധികം ആളുകള്‍ കാണുന്ന വീഡിയോ ഷെയറിങ്ങ് സൈറ്റുമാണ് ഇത്. യുട്യൂബിനെ സംബന്ധിക്കുന്ന കൗതുകകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. 1. ഓരോ മാസവും 1 ബില്യണ്‍ പുതിയ സന്ദര്‍ശകര്‍ യുട്യൂബിലെത്തുന്നു. 2. ഓരോ മിനുറ്റിലും നൂറ് മണിക്കൂറോളം ദൈര്‍ഘ്യമുള്ള വീഡിയോകള്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്യപ്പെടുന്നു. 3. യുട്യൂബിന്‍റെ ട്രാഫിക്കില്‍ 70 ശതമാനത്തിന് മേലെയും യു.എസിന് പുറത്ത് നിന്നാണ്. 4. പേ പാലിലെ മുന്‍ ജീവനക്കാരായിരുന്നു യുട്യൂബ് സ്ഥാപകരായ ചാഡ് ഹര്‍ലി, ജാവേദ് […]
↧