പലപ്പോഴും വെബ്സൈറ്റുകള്‍ ബ്രൗസ് ചെയ്ത് വൈറസ് ബാധയുള്ള സൈറ്റുകളിലേക്ക് ലിങ്കുകള്‍ വഴി ചെന്നെത്താറുണ്ട്. ഇക്കാര്യത്തില്‍ അശങ്കയുണ്ടെങ്കില്‍ അത് പരിശോധിക്കാനുള്ള എളുപ്പവഴിയാണ് Dr. Web Link Checker Dr. Web Link Checker ഒരു ആന്‍റി വൈറസ് പ്രോഗ്രാമാണ്. എന്നാല്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ വൈറസ് ചെക്കിങ്ങ് നടത്താന്‍ ഇതിന്‍റെ എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ മതി. എക്സറ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ബ്രൗസര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. ഇതിന് ശേഷം വലത് മൂലയില്‍ ഒരു പച്ചനിറമുള്ള സ്പൈഡര്‍ ഐക്കണ്‍ കാണാനാവും. […]
↧