ഇന്‍റര്‍നെറ്റ് സ്പീഡ് മെച്ചപ്പെട്ടതോടുകൂടി ചില പ്രോഗ്രാമുകള്‍ ശരിക്കും അപ്രസക്തമായി മാറി. കാരണം വളരെ എളുപ്പത്തില്‍ ഇന്‍സ്റ്റന്‍റായി കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന നിരവധി വെബ് ആപ്ലിക്കേഷനുകള്‍ ഇന്ന് നിരവധിയുണ്ട്. അത്യാവശ്യം എല്ലാത്തരം ഇഫക്ടുകളും നല്കുന്ന ഇമേജ് എഡിറ്ററുകള്‍ ഉദാഹരണം. ഇതേ പോലെ ഇടയ്ക്ക് ആവശ്യം വരാവുന്ന ഒന്നാണ് ഇന്‍വോയ്സുകള്‍. ചില പ്രത്യേക സേവനങ്ങളും, ജോലികളും ചെയ്യുന്നവര്‍ക്ക് ഇന്‍വോയ്സുകള്‍ തയ്യാറാക്കി നല്കേണ്ടത് ആവശ്യമായി വരും. സമയം മെനക്കെടുത്തി ഇവ തയ്യാറാക്കാന്‍ ബുദ്ധി മുട്ടാതെ വേഗത്തില്‍ കാര്യം ചെയ്യാന്‍ സഹായിക്കുന്ന ഒരു […]
↧