ഇമേജുകള്‍ കൈകാര്യം ചെയ്യാന്‍ ചില ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങള്‍
കംപ്യൂട്ടര്‍ സംബന്ധമായ ജോലികള്‍ ചെയ്യുന്നവര്‍ക്ക് പലപ്പോഴും ഇമേജുകളും കൈകാര്യം ചെയ്യേണ്ടി വരും. എന്നാല്‍ ഫോട്ടോഷോപ്പ് പോലുള്ള പ്രോഗ്രാമുകളില്‍ പരിചയമില്ലാത്തവര്‍ക്ക് സഹായകരമായ നിരവധി ഓണ്‍ലൈന്‍...
View Articleമുഖം മൂടികള്‍ വേണോ…ചില സൈറ്റുകള്‍
കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്നവയാണ് മുഖം മൂടികള്‍. ബാലരമയിലെ മായാവിയുടെയും മറ്റും മുഖം മൂടി വച്ച് കളിച്ച് നടന്ന കാലം ഇപ്പോഴത്തെ യുവാക്കള്‍ മറന്ന് കാണില്ല. പലപ്പോഴും കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്നതായി...
View Articleഫോണ്‍ കണ്ടെത്താന്‍ IMEI നമ്പര്‍ !
ഫോണ്‍ മോഷണവും, അത് ട്രാക്ക് ചെയ്ത് കണ്ടെത്താനുള്ള വഴികളും സംബന്ധിച്ച് പല പോസ്റ്റുകള്‍ ഇവിടെ വന്നിട്ടുള്ളതാണ്. പക്ഷേ അവയൊക്കെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് വേണ്ടിയുള്ളതാണ്. എന്നാല്‍ ഏത്...
View Articleജിമെയില്‍ കൂടുതല്‍ സൗകര്യപ്രദമാക്കാം
ജിമെയിലില്‍ ഏറെ സംവിധാനങ്ങള്‍ നിലവില്‍ ലഭ്യമാണ്. എന്നാല്‍ ചില തേര്‍ഡ് പാര്‍ട്ടി സര്‍വ്വീസുകളും ടൂളുകളും ഉപയോഗിച്ചാല്‍ ജിമെയിലിനെ കൂടുതല്‍ ആകര്‍ഷകമാക്കാം. അത്തരം ചില സര്‍വ്വീസുകളെ പരിചയപ്പെടാം. 1....
View Articleഇന്‍വോയ്സ് തയ്യാറാക്കാം..ഓണ്‍ലൈനായി
ഇന്‍റര്‍നെറ്റ് സ്പീഡ് മെച്ചപ്പെട്ടതോടുകൂടി ചില പ്രോഗ്രാമുകള്‍ ശരിക്കും അപ്രസക്തമായി മാറി. കാരണം വളരെ എളുപ്പത്തില്‍ ഇന്‍സ്റ്റന്‍റായി കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന നിരവധി വെബ് ആപ്ലിക്കേഷനുകള്‍ ഇന്ന്...
View Articleഇനി സര്‍ക്കാര്‍ വക ആശംസാ പോര്‍ട്ടലും
ഓണ്‍ലൈന്‍ യുഗത്തില്‍ ആശാസാകര്‍ഡുകള്‍ അപ്രധാനമാവുകയും ഇ കാര്‍ഡുകള്‍ രംഗം പിടിച്ചെടുക്കുകയും ചെയ്തു. ആശംസകള്‍ ഷെയര്‍ ചെയ്യാനായി ഗ്രീറ്റിംഗ് കാര്‍ഡുകള്‍ ലഭ്യമാക്കുന്ന അനേകം സൈറ്റുകള്‍ ഇന്നുണ്ട്. ഈ...
View Articleലിങ്കുകള്‍ വൈറസ് ചെക്ക് ചെയ്യാം
പലപ്പോഴും വെബ്സൈറ്റുകള്‍ ബ്രൗസ് ചെയ്ത് വൈറസ് ബാധയുള്ള സൈറ്റുകളിലേക്ക് ലിങ്കുകള്‍ വഴി ചെന്നെത്താറുണ്ട്. ഇക്കാര്യത്തില്‍ അശങ്കയുണ്ടെങ്കില്‍ അത് പരിശോധിക്കാനുള്ള എളുപ്പവഴിയാണ് Dr. Web Link Checker Dr....
View Articleഡ്രോപ്പ് ബോക്സിലേക്ക് ഓട്ടോമാറ്റിക്ക് അപ് ലോഡ്
ഡ്രോപ്പ് ബോക്സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഫയലുകള്‍ സെലക്ട് ചെയ്ത് അപ് ലോഡ് ചെയ്യാന്‍ സാധിക്കുമല്ലോ. എന്നാല്‍ ഇതിലും സൗകര്യപ്രദമായി ഓട്ടോമാറ്റിക്കായി ഫയല്‍ അപ് ലോഡ് ചെയ്യണമെന്ന് ആഗ്രഹമുള്ളവര്‍ക്ക്...
View Articleയുട്യൂബ് –രസകരമായ ചില കാര്യങ്ങള്‍
2005 ലാണ് യുട്യൂബ് ആരംഭിക്കുന്നത്. ഏറ്റവുമധികം ആളുകള്‍ കാണുന്ന വീഡിയോ ഷെയറിങ്ങ് സൈറ്റുമാണ് ഇത്. യുട്യൂബിനെ സംബന്ധിക്കുന്ന കൗതുകകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. 1. ഓരോ മാസവും 1 ബില്യണ്‍ പുതിയ...
View Articleചില ക്രോം ടിപ്സുകള്‍
സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകള്‍ നിങ്ങളുടെ ലൊക്കേഷന്‍ കണ്ടെത്തുന്നത് തടയണോ? അതിനുള്ള മാര്‍ഗ്ഗമിതാ. ആദ്യം ഡെവലപ്പര്‍ ടൂള്‍ തുറക്കുക. ഇതിന് F12 അല്ലെങ്കില്‍ Ctrl + Shift + I അടിക്കുക. ഇടത് മൂലയിലെ...
View Article